വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുളളവര്‍ക്ക് പുതുക്കുന്നതിനും അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. വെബ്‌സൈറ്റ്: www.labourwelfarefund.in ഫോണ്‍ : 0471 -2463769