യുജിസി നെറ്റ്(ജൂൺ സെഷൻ) ഫലം പ്രസിദ്ധീ കരിച്ചു
യുജിസി നെറ്റ് (ജൂൺ സെഷൻ) ഫലത്തിൽ, 85 വിഷയങ്ങളിലായി 7,52,007 വിദ്യാർഥികളിൽ 5,269 പേർ ജെആർഎഫ് യോഗ്യത നേടി. പിഎച്ച്ഡി പ്രവേശനത്തിനും കോളജ് അധ്യാപക നിയമനത്തിനും 54,885 പേർ യോഗ്യത ലഭിച്ചു. 1.28 ലക്ഷം പേർ പിഎച്ച്ഡി പ്രവേശനത്തിനായുള്ള യോഗ്യത നേടി.

യുജിസി നെറ്റ് (ജൂൺ സെഷൻ) ഫലം പ്രസിദ്ധീ കരിച്ചു 85 വിഷയങ്ങളിലായി പരീക്ഷയെഴുതിയ 7,52,007 വിദ്യാർഥികളിൽ 5269 പേർ ജെആർഎഫ് യോഗ്യത നേടി. പിഎച്ച്ഡി പ്രവേശനത്തിനും കോളജ് അധ്യാപക നിയമനത്തിനും യോഗ്യത നേടിയത് 54.885 പേരാണ്.1.28 ലക്ഷം പേർ പിഎച്ച്ഡി പ്രവേശനത്തിനു മാത്രമുള്ള യോഗ്യത നേടി.