സ്പോർട്ട്സ് ക്വാട്ട ഒഴിവ്

പട്ടാമ്പി, ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലെ 2025-26 വർഷത്തെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സ്പോർട്സ് വിഭാഗത്തിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2212223, വെബ്സൈറ്റ്: www.sngscollege.org, ഇ-മെയിൽ: sngscollege@gmail.com