ഇത്തിരി തണലിൽ ഒരിത്തിരി മയക്കം: വടൂക്കര റെയിൽവേ ​ഗേറ്റ് അടച്ചതിനാൽ തണലിനു കീഴെ കുറച്ചധികം നേരം വണ്ടി നിർത്തിയപ്പോൾ അതിലിരുന്നൊരു സുഖമയക്കം. പലപ്പോഴും 2 ട്രെയിനുകളോ, അല്ലെങ്കിൽ ദീർഘനേരമോ ​ഗേറ്റ് അടച്ചിടുന്ന ഒരു ​ഗേറ്റ് കൂടിയാണ് വടൂക്കരയിലെ റെയിൽവെ ​ഗേറ്റ്

Marathanalil
error: Content is protected !!