പൂ​രം ക​ല​ക്ക​ൽ: എം ആ​ർ അ​ജി​ത് കു​മാ​റി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്

JEPEG

തി​രു​വ​ന​ന്ത​പു​രം(Thiruvananthapuram): തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഡി​ജി​പി എം ആ​ർ അ​ജി​ത് കു​മാ​റി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ഡി​ജി​പി​ക്ക് ഔ​ദ്യോ​ഗി​ക വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ഡി​ജി​പി തൃ​ശൂ​രി​ലെ​ത്തി​യ​ത് ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​ജി​പി സ​ർ​ക്കാ​രി​ന് കൈ​മാ​റി.

തൃ​ശൂ​ർ പൂ​രം ക​ല​ങ്ങി​യ​തി​ല്‍ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി അ​ജി​ത് കു​മാ​റി​ന് വീ​ഴ്ച​യെ​ന്നാ​യി​രു​ന്നു ഡി​ജി​പി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ഇ​തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!