ടെണ്ടർ ക്ഷണിച്ചു

tender

ചാവക്കാട് വെസ്റ്റ് കോസ്റ്റ് കനാലിൻ്റെ തിരുവത്ര പാലത്തിനു സമീപം ഇരു കരകളിലുമായി നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ക്വട്ടേഷൻ പണമടച്ച് ആഗസ്റ്റ് ഏഴിന് പകൽ മൂന്ന് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് തൃശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ ഓഫിസിൽ പരസ്യ ലേലം നടക്കും. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ചെമ്പൂക്കാവിലെ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക.

error: Content is protected !!