പുനർലേലം

ചാവക്കാട് തിരുവത്ര പാലത്തിന് സമീപം നിർമാണ പ്രവൃത്തികളുടെ ഭാഗമായി ഇരുകരകളിലും നിക്ഷേപിച്ച മണ്ണ് ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ ഓഗസ്റ്റ് ഏഴിന് മൂന്നു മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ചെമ്പൂക്കാവുള്ള അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ ഡിവിഷനിൽ ബന്ധപ്പെടുക.