ഗതാഗത നിയന്ത്രണം

download (2)

പീച്ചി ഡാമിൻ്റെ താഴേ ഭാഗത്തേയ്ക്ക് പോകുന്ന പീച്ചി ഇറിഗേഷൻ റോഡിൻ്റെ കോൺക്രീറ്റ് വർക്കുകൾ നടക്കുന്നതിനാൽ (13/9/2025) ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ (15/9/2025) തിങ്കൾ രാവിലെ 6 വരെ ആ റോഡിലൂടെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി പീച്ചി ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

error: Content is protected !!