ഗതാഗത നിയന്ത്രണം

download

കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡിൽ അത്താണി കെൽട്രോൺ ജംഗ്ഷൻ മുതൽ മദർ തെരേസ കപ്പേള വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ, ഇന്ന് (16/09/2025) രാത്രി മുതൽ പണി അവസാനിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.

error: Content is protected !!