നാളെ പൊതു അവധി

vs.1.3380919

മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.
3 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ പ്രവർത്തിക്കില്ല. കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല.

error: Content is protected !!