കെടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

xr:d:DAFBBWlDqmQ:284,j:29931187535,t:22070209
2024 നവംബർ കെടെറ്റ് പരീക്ഷയുടേയും മറ്റ് കെടെറ്റ് പരീക്ഷകളുടെയും സർട്ടിഫിക്കറ്റുകൾ വിതരണം ജൂലൈ 25 മുതൽ നടത്തും. പരീക്ഷാർത്ഥികൾ അസ്സൽ ഹാൾടിക്കറ്റ് സഹിതം നേരിൽ ഹാജരായി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2331263