അധ്യാപകരെ ആവശ്യമുണ്ട് – സ്പോട്ട് അഭിമുഖം.

JOBS

സൈക്കോളജിയിൽ എം എ ,എം എസ് സി ,എം എസ് ഡബ്ല്യൂ , മോണ്ടിസ്സോറി ടി ടി സി ,സിവിൽ CAD , മെക്കാനിക്കൽ CAD ,ഐ ടി എൻജിനീയറിങ് യോഗ്യതയുള്ള അധ്യാപകരെ ആവശ്ശ്യമുണ്ട്.16 ഒഴിവുകൾ .04.08.2025 (തിങ്കൾ) രാവിലെ 10 നു നേരിൽ ഹാജരാകാം .സെന്റർ ഫോർ ബിഹേവിയറൽ സയൻസ് (CBS),കേരള സ്റ്റേറ്റ് MSM എന്റർപ്രൈസസിന്റെ അംഗീകൃത പരിശീലന കേന്ദ്ര,എമിനന്റ് ബിൽഡിംഗ്, പ്രിയദർശിനി ബസ് സ്റ്റാൻഡിന് പിന്നിൽ,വടക്കഞ്ചേരി, പാലക്കാട് ജില്ല, ഇന്റർവ്യൂ സമയത്തു ആധാർ കാർഡ് കോപ്പി,ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ എസ്എസ്എൽസി, യുജി, പിജി മാർക്ക് ലിസ്റ്റുകൾ,നെറ്റ്/സെറ്റ് സർട്ടിഫിക്കറ്റുകളുടെ കോപ്പി ,2 പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: +91 7012 461 727,www.cbskerala.in, WhatsApp: 7012461727

error: Content is protected !!