ദുബായിൽ ഹൗസ് കീപ്പിങ് ജോലി

20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്. ആകർഷകമായ ശമ്പളം, ഭക്ഷണം, താമസം എന്നിവ ലഭ്യമാണ്. ഫോർ സ്റ്റാർ , ഫൈവ് സ്റ്റാർ ഹോട്ടലുകളിലും , മറ്റു മുൻ നിര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകളുടെ ഉടമസ്ഥതയിൽ ഉള്ള പ്രോപ്പർട്ടികളിലും ഹൗസ് കീപ്പിങ് അസിസ്റ്റന്റ് / സൂപ്പർവൈസർ ആയി ജോലി ചെയ്തിട്ടുള്ള സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കുറഞ്ഞ യോഗ്യത പ്ലസ് ടു / ഹോസ്പിറ്റാലിറ്റി management ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
മൊബൈൽ നമ്പർ – 8078002924