ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചാലക്കുടി ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗിൽ ഒരു ഗസ്റ്റ് ഇൻസ്ട്രകടറുടെ ഒഴിവുണ്ട്. പി.എസ്.സിയുടെ റൊട്ടേഷൻ …

ചാലക്കുടി ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗിൽ ഒരു ഗസ്റ്റ് ഇൻസ്ട്രകടറുടെ ഒഴിവുണ്ട്. പി.എസ്.സിയുടെ റൊട്ടേഷൻ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാർട്ട് പ്രകാരം ഈഴവ വിഭാഗത്തിൽ നിന്നുമായിരിക്കും നിയമനം നടത്തുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 24 ന് രാവിലെ 10.30 ന് ഐടിഐയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ : 0480 2701491