ജോലി ഒഴിവുകൾ

JOBS 2

കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകരുടെ ഒഴിവിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു .പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ഇമെയിൽ വഴി ഓഗസ്റ്റ് 2  ന് മുൻപായി അപേക്ഷകൾ അയക്കേണ്ടതാണ്.

ഇമെയിൽ : sncollegevazhukumpara@gmail.com

ഫോൺ : 7902200112, 7902200113,7902200115.

error: Content is protected !!