സംവരണ വാർഡ് നറുക്കെടുപ്പ്‌ 13 മുതൽ 21വരെ

download (5)

2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ കളക്ടറേറ്റിൽ നടക്കും.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 13 രാവിലെ 10 മുതൽ 11:30 വരെ, വടക്കാഞ്ചേരി – 11:30 മുതൽ ഒരു മണി വരെ
പുഴക്കൽ 1:30 മുതൽ മൂന്ന് വരെ
മാള മൂന്ന് മുതൽ നാല് വരെ
ചൊവ്വന്നൂർ ഒക്ടോബർ 14 ന് 10 മണി മുതൽ 11:30 വരെ
പഴയന്നൂർ 14ന് 11:30 മുതൽ ഒരു മണി വരെ
മുല്ലശ്ശേരി 14ന് 1:30 മുതൽ 2:30 വരെ
കൊടകര 14ന് 2:30 മുതൽ 4 മണി വരെ
തളിക്കുളം 15 ന് 10 മണി മുതൽ 11:30 വരെ
അന്തിക്കാട് ഒക്ടോബർ 15 ന് 11:30 മുതൽ ഒരു മണി വരെ
ചേർപ്പ് 15ന് 1:30 മുതൽ 2:30 വരെ
ഇരിഞ്ഞാലക്കുട 15ന് 2:30 മുതൽ 3:30 വരെ എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.
വെള്ളാങ്കല്ലൂർ ഒക്ടോബർ 16ന് 10 മണി മുതൽ 11:30 വരെ
ചാലക്കുടി 16ന് 11:30 മുതൽ ഒരു മണി വരെ
ഒല്ലൂക്കര 16ന് 1:30 മുതൽ 2: 30വരെ
മതിലകം ഒക്ടോബർ 16 ന് 2:3 0മുതൽ നാല് വരെ കളക്ടറേറ്റ് ഐ എൽ ഡി എം ട്രെയിനിങ് ഹാളിൽ വെച്ച് നടക്കും.

ചാവക്കാട്, ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ – 18ന് 10 മണി മുതൽ 11 മണി വരെ
ഒല്ലൂക്കര, പുഴക്കൽ, മുല്ലശ്ശേരി, തളിക്കുളം – 18ന് 11 മണി മുതൽ 12 വരെ
ചേർപ്പ്, മതിലകം, അന്തിക്കാട്, കൊടകര – 18ന് 12 മണി മുതൽ ഒരു മണി വരെ
ഇരിഞ്ഞാലക്കുട, വെള്ളാങ്കല്ലൂർ, മാള, ചാലക്കുടി – 18ന് 1:30 മുതൽ 2:30 വരെ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടക്കും.

തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സംവരണ വാർസ് നറുക്കെടുപ്പ് ഒക്ടോബർ 21 ന് 10 മണി മുതൽ 11 മണി വരെ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിലായിരിക്കും.

error: Content is protected !!