ആലുവ റെയിൽ പാലത്തിലെ അറ്റകുറ്റപ്പണിട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

T 28 Machine Working

പാലക്കാട്: ആലുവ റെയിൽപാലത്തിൽ അറ്റക്കുറ്റപണികളെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തി. ഈ മാസം 10 വരെയാണ് നിയന്ത്രണം. എറണാകുളം പാലക്കാട് മെമു, പാലക്കാട് എറണാകുളം മെമു എന്നീ ട്രെയിനുകൾ റദ്ദാക്കി. 7 ട്രെയിനുകൾ ഈ മാസം 10 വരെ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു

error: Content is protected !!