വോട്ടർ പട്ടിക വെബ്‌സൈറ്റിൽ നിന്നു നീക്കം ചെയ്തുവെന്ന ആരോപണം; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

123187373

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക വെബ്‌സൈറ്റിൽ നിന്നു നീക്കം ചെയ്തുവെന്ന ആരോപണം നിഷേധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക പിൻവലിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും എല്ലാ വോട്ടർ പട്ടികകളും പൊതുജനങ്ങൾക്കു ലഭ്യമാകുമെന്നും കമ്മീഷൻ അറിയിച്ചു.

error: Content is protected !!