ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം, മഴ 2 – 3 ദിവസം കൂടെ തുടരും

download (11)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ആന്ധ്രാ, തെലങ്കനാ, ഒഡിഷക്ക് മുകളിൽ എത്തിയതായി കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. കേരളത്തിൽ നിലവിൽ ലഭിക്കുന്ന മഴ അടുത്ത 2-3 ദിവസം കൂടിയും കുറഞ്ഞും തുടരും. വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ ശക്തി കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് മലയോര/ തീരദേശ മേഖലയിൽ മഴകൂടിയും കുറഞ്ഞും തുടരും. നിലവിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മലയോര/ തീരദേശ മേഖലയിൽ കൂടുതൽ മഴ ലഭിച്ചു.

error: Content is protected !!