ഇ -ടെണ്ടറുകൾ ക്ഷണിച്ചു

download (15)

തൃശൂർ: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ 14 മണിക്കൂർ പ്രവർത്തിക്കുന്ന കാന്റീൻ 2025-26 കാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ നടത്തുന്നതിന് പ്രവൃത്തി പരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-ടെണ്ടറുകൾ ക്ഷണിച്ചു. വാർഷിക വാടക രണ്ടുലക്ഷം രൂപയിൽ കൂടുതൽ നൽകാൻ തയ്യാറുള്ളവർ അപേക്ഷിക്കുക. സെപ്റ്റംബർ എട്ടിന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. www.etenders.kerala.gov.in എന്ന സൈറ്റ് മുഖേനയാണ് അപേക്ഷികേണ്ടത്.

error: Content is protected !!