കുടുംബശ്രീ ഫുഡ് കോർട്ടിൽ പായസം മേള

തൃശൂർ: സംസ്ഥാനതല ഓണം വിപണമേളയോട് അനുബന്ധിച്ച് തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ചിട്ടുള്ള കുടുംബശ്രീ ഫുഡ് കോർട്ടിൽ പായസം മേള സംഘടിപ്പിച്ചിട്ടുണ്ട്, സ്വാദിഷ്ടമായ പരിപ്പ്, പാലട, പഞ്ചനക്ഷത്ര പായസങ്ങൾ ഫുഡ് കോർട്ടിൽ ലഭ്യമാണ്.