പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ താത്കാലിക നിമയനം; ഇപ്പോള്‍ അപേക്ഷിക്കാം

career oppotunities

പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിലവിലുള്ളതും പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതുമായ ഒരു ക്ലറിക്കല്‍ ഒഴിവിലേയ്ക്കും മറ്റൊരു പ്രീതീക്ഷിത ക്ലറിക്കല്‍ ഒഴിവിലേയ്ക്കുമായി യോഗ്യതകളുള്ളവരെ തിരുവനന്തപുരം വെള്ളയമ്പലം അയ്യന്‍കാളി ഭവനില്‍ സ്ഥിതിചെയ്യുന്ന വകുപ്പ് ഡയറക്ടറേറ്റില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം വകുപ്പ് ഡയറക്ടറേറ്റില്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 9.

error: Content is protected !!