വിഡിയോഗ്രാഫർ കം എഡിറ്റർ

ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബൾ ട്രസ്റ്റ് – പന്നിയങ്കര അപേക്ഷ ക്ഷണിക്കുന്നു. സമാന മേഖലയിൽ കുറഞ്ഞത് 3 വർഷം പ്രവൃത്തി പരിചയം നിർബന്ധം. ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ശമ്പളം 35000 രൂപ വരെ ( പ്രവർത്തി പരിചയത്തിന്റെ അടിസ്ഥാനത്തിൽ) കൂടുതൽ വിവരങ്ങൾക്ക് 8078002924 നമ്പറിൽ വിളിക്കുക.