പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം; സാംസ്കാരികോത്സവം
2025 ഒക്ടോബർ 18 മുതലുള്ള 10 ദിവസത്തെ പരിപാടികൾ: ഫുഡ് ഫെസ്റ്റ്,
സാംസ്കാരിക ഘോഷയാത്ര ‘രാഗവല്ലി’ മ്യൂസിക് ബാൻഡ്…

2025 ഒക്ടോബർ 18 മുതലുള്ള 10 ദിവസത്തെ പരിപാടികൾ
18: കൊടിയേറ്റം രാവിലെ 8.30
ജില്ലയിലെ ആദിവാസി ഊരുകളിൽ നിന്ന്
തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ
സൂ സന്ദർശനം
19: തൃശൂർ വോക്കേഴ്സ് ക്ലബ് – വാക്കത്തോൺ –
തൃശൂർ തെക്കേനട മുതൽ സൂ വരെ രാവിലെ 6.30 മുതൽ
രാവിലെ 9.30 മണിക്ക് പുത്തൂരിൽ
സംഘാടക സമിതി ഭാരവാഹികളും സ്വീകരിക്കും.
20: മിനി മാരത്തൺ – ജില്ലാ കളക്ടർ നേതൃത്വം നൽകുന്നു
തൃശൂർ സൂവിൽ നിന്ന് പാർക്കിലേക്ക്
21: ഉച്ചക്ക് 3.00: പെറ്റ് സൂ നിർമ്മാണ ഉദ്ഘാടനം –
സ്പീക്കർ എ എം ഷംസീർ സ്പീക്കറുടെ സൂ സന്ദർശനം
22: ഒല്ലൂർ മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളുടെയും സൂ സന്ദർശനം
23: ജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സൂ സന്ദർശിക്കുന്നു
24: മണ്ഡലത്തിലെ സിഡിഎസ് അംഗങ്ങളുടെ സൂ സന്ദർശനം
വൈകീട്ട് ആറ് മണിക്ക്: വാർഡുകളിൽ ‘വികസന ജ്യോതി’ തെളിയിക്കൽ
25: വ്യാപാരികളുടെ സൂ സന്ദർശനം
ഉച്ചക്ക് രണ്ട് മണിക്ക് അങ്കണവാടി ജീവനക്കാരുടെ ‘കിച്ചൺ ഫ്യൂഷൺ’
തുടർന്ന് ഫുഡ് ഫെസ്റ്റ്
വൈകീട്ട് – 4 മണിക്ക് സാംസ്കാരിക ഘോഷയാത്ര പുത്തൂർ മുതൽ പാർക്ക് വരെ
തുടർന്ന് ‘രാഗവല്ലി’ മ്യൂസിക് ബാൻഡ്
26: രാവിലെ മുതൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്
കുടുംബശ്രീ യൂണിറ്റുകളുടെ കലാമേള
വൈകീട്ട് - ചാലക്കുടി പ്രസീതയുടെ നാടൻപാട്ട്
27: വൈകീട്ട് – വയലാർ സന്ധ്യ
28: വൈകീട്ട് മൂന്ന് മണിക്ക് പ്രധാന ഘോഷയാത്ര
വൈകീട്ട് നാല് മണിക്ക് ഉദ്ഘാടന സമ്മേളനം
തുടർന്ന് ജയരാജ് വാര്യർ നയിക്കുന്ന സംഗീത പരിപാടി