ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ക്വിസ് മത്സരം

eventm-38087d90172984944611014935

തൃശൂർ: കേരള സംസ്ഥാന പേരെന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം ഓഗസ്റ്റ് 9 ന് തൃശൂരിൽ നടക്കും.
പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്ന വിദ്യാർത്ഥികളോ വിദ്യാലയങ്ങളോ ഈ മാസം 31 നുള്ളിൽ പേര് നൽകുക. പേര് നൽകുന്നതിനും, കൂടുതൽ വിവരങ്ങൾക്കും 9562715019 / 9496215019 നമ്പറിൽ വിളിയ്ക്കുക.

error: Content is protected !!