എല്‍.ബി.എസില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

logo

എല്‍.ബി.എസിന്റെ തൃശൂർ മേഖലാ കേദ്ധ്രത്തിൽ ആരംഭിക്കുന്ന ഡി.സി.എ, ഡി.സി.എ (എസ്), ഡി.സി.എഫ്.എ, പി.ജി.ഡി.സി.എ, പി. ഡി. സി എ, എന്നീ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് യഥാക്രമം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പോളി ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും പരീക്ഷ എഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2250751

error: Content is protected !!