ക്ഷേമ പെൻഷൻ വിതരണം നാളെ

social-welfare-pension.1.2110570

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കും. പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 1600 രൂപയാണ് പെൻഷൻ. 31നു വിതരണം പൂർത്തിയാക്കണമെന്നാണു നിർദേശം.

error: Content is protected !!