ഐ.ടി.ഐ അഡ്മിഷൻ

1751486284istockphoto-1239833106-612x612

മണലൂർ ഗവ. ഐ.ടി.ഐ യിൽ ഇൻഡക്സ് മാർക്ക് 195 മുതൽ 234 വരെയുള്ള എല്ലാ അപേക്ഷകരും ജൂലൈ 29ന് രാവിലെ പത്ത് മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ഐ.ടി.ഐ യിൽ കൗൺസലിംഗിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2620066.

error: Content is protected !!