പാർട്ട് ടൈം ഡോക്ടർ

RHTC_puzhakkal

തോളൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഉച്ചയ്ക്കുശേഷം ഒ.പി ഡ്യൂട്ടിക്ക് വേണ്ടി പാർട്ട് ടൈം ഡോക്ടറെ 57,575 രൂപ നിരക്കിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. അർഹരായ വ്യക്തികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ 30 ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് തോളൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. നിയമനം തീർത്തും താത്ക്കാലികമാണ് (179 ദിവസം).
ഫോൺ – 0487 2285746

error: Content is protected !!