അതിഥി അധ്യാപക ഒഴിവ്

KKTM_College_Kodungallur_buildings

കെ.കെ.ടി.എം സർക്കാർ കോളേജിൽ കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിൽ താത്കാലിക അതിഥി അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാക്കേണ്ടതാണ്. ജൂലൈ 30 ബുധനാഴ്ച രാവിലെ 10.30ന് കെമിസ്ട്രി, ജൂലൈ 31 വ്യാഴാഴ്ച രാവിലെ 10.30ന് ബോട്ടണി എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടക്കുക. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ: 0480 2802213, 9400859413

error: Content is protected !!