അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷൻ ഡെവലപ്പർ എന്നി സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. കൂടാതെ ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, വിർച്ചുവൽ റിയാലിറ്റി ഓഗ്മെന്റ് റിയാലിറ്റി കോഴ്സുകളും ലഭ്യമാണ്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാഗമ്പടം കെൽട്രോൺ നോളേഡ്ജ് സെന്ററിൽ ആണ് ക്ലാസുകൾ നടക്കുന്നത്.
വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും 8590118698, 6282841772 എന്ന നമ്പറിൽ ബന്ധപ്പെടുക.