ThrissurNammade

പ്രഗതിയുടെ കൃഷിയിട പ്രദർശനവും വിളവെടുപ്പും നടത്തി

തൃശൂർ: കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് പാവൽ ഇനമായ പ്രഗതിയുടെ കൃഷിയിട പ്രദർശനവും വിളവെടുപ്പും നടത്തി. അയ്യന്തോൾ കൃഷി...

സര്‍ക്കാര്‍ സ്കൂളിന്റെ സീലിങ് അടര്‍ന്നു വീണു; വൻദുരന്തം ഒഴിവായിനിര്‍മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍

തൃശൂർ: സർക്കാർ സ്കൂളില്‍ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി സർക്കാർ യു. പി സ്കൂളില്‍ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം....

സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയിൽ നാല് ശതമാനം പലിശ മാത്രം; തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയില്‍ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി വായ്പാപദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനം. സംസ്ഥാന...

ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി, ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നി‌ര്‍ദേശം

തൃശൂർ: പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ്...

സര്‍പ്രൈസ് ഒരുക്കി സപ്ലൈകോ; ഓണക്കിറ്റുകള്‍ക്കൊപ്പം 1000, 500 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളും

തൃശൂർ: ആദ്യമായി ഓണക്കാലത്ത് കിറ്റുകള്‍ക്കൊപ്പം ഗിഫ്റ്റ് കാർഡുകളും ലഭ്യമാക്കി സപ്ലൈകോ. തൃശൂർ ജില്ലയിലെ ഗിഫ്റ്റ് കാർഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ...

മണിരത്‌നം ചിത്രത്തിൽ നിന്ന് സിമ്പു ഔട്ട്, ഇനി നായകൻ ധ്രുവ് വിക്രം?;റൊമാന്റിക് ചിത്രം ഉടൻ ആരംഭിക്കും

മികച്ച സിനിമകൾ കൊണ്ട് എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് മണിരത്‌നം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയും വലിയ പ്രതീക്ഷയോടെയാണ്...

ആലുവയിൽ പാലം അറ്റകുറ്റപ്പണി; നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി;ചില ട്രെയിനുകൾ വൈകിയോടും

കൊച്ചി: ആലുവയിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി.പാലക്കാട്‌ ജംഗ്ഷൻ- എറണാകുളം സൗത്ത് മെമു (66609), എറണാകുളം...

കടലോളം കരുതല്‍; സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലൂടെ സുരക്ഷിത ഭവനമൊരുങ്ങിയത് 5,361 കുടുംബങ്ങള്‍ക്ക്

തീരദേശ ജനതയുടെ സുരക്ഷിത പുനരധിവാസം ലക്ഷ്യംവെച്ചുള്ള പുനര്‍ഗേഹം പദ്ധതി വഴി നാളിതുവരെ 5,361 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി...

വിദ്യാധരൻ മാസ്റ്റർക്ക് സംഗീത സപര്യ പുരസ്‌കാരം

സൂറത്ത്: കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സംഗീത ലോകത്ത് അസാമാന്യ രീതിയിൽ സമഗ്ര സംഭാവനകൾ നൽകി വരുന്ന കലാകാരനാണ് വിദ്യാധരൻ മാസ്റ്റർ....

സംസ്ഥാനത്തെ ദുർബലമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സ്കൂളുകളിലും ആശുപത്രികളിലും ഉൾപ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

error: Content is protected !!