കോടതിമുറ്റത്തു നിന്ന് ആശുപത്രിയിലെത്തി കുഞ്ഞിന് ജന്മം നൽകി സി.പി.ഒ ശ്രീലക്ഷ്മി
പ്രസവാവധിപോലും ദീർഘിപ്പിച്ച് കോടതിയിലെത്തിയ വനിതാ സിവിൽ പോലീസ് ഓഫീസർ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആൺകുഞ്ഞിനു ജന്മം നൽകി. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മ്‌മിയാണു പ്രസവിച്ചത്