ഒഡീഷയിലും തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം;അഞ്ച് മുതല്‍ ഒമ്പത് മണി വരെ വോട്ട് ചെയ്തത് 42 ലക്ഷം പേര്‍
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ഒഡിഷ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ദിവസം...