GENERAL

ശബരിമലയിൽ താൽക്കാലിക ജീവനക്കാരാകാൻ അവസരം; 1800 ഒഴിവുകൾ

കൊല്ലവർഷം 1201(2025-26) മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക...

വടക്കാഞ്ചേരി പട്ടയമേള 26ന്

വടക്കാഞ്ചേരി: നിയോജകമണ്ഡലം തല പട്ടയമേള 26ന് വൈകിട്ട് അഞ്ചിന് വരടിയം ജിയുപി സ്കൂള്‍ അങ്കണത്തില്‍ റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനംചെയ്യും. സേവ്യർ...

ഗതാ​ഗത നിയന്ത്രണം

മണ്ണുത്തി-വടക്കുംഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മുടിക്കോട്’ സർവീസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ജൂലൈ 20ന് രാവിലെ...

കായലോട് യുവതിയുടെ ആത്മഹത്യ; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

കണ്ണൂർ(Kannur): കായലോട് സദാചാര ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് പേർ വിദേശത്തേക്ക് കടന്നതായി സൂചന....

കൊക്കെയ്ൻ കേസ്; നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ചെന്നൈ( Chennai)കൊക്കെയ്ൻ കേസിൽ പിടിയിലായ ചലച്ചിത്ര താരം ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊക്കെയ്ൻ വാങ്ങുന്നതിലും...

പൂ​രം ക​ല​ക്ക​ൽ: എം ആ​ർ അ​ജി​ത് കു​മാ​റി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം(Thiruvananthapuram): തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഡി​ജി​പി എം ആ​ർ അ​ജി​ത് കു​മാ​റി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ഡി​ജി​പി​ക്ക് ഔ​ദ്യോ​ഗി​ക...

സംഗീത പരിപാടിക്കിടെ 145 പേർക്ക് സിറിഞ്ച് കൊണ്ട് കുത്തേറ്റു; 12 പേർ പിടിയിൽ…

പാരീസ് (Paris) : പാരീസിൽ സംഗീത പരിപാടിക്കിടെ ഞെട്ടിപ്പിക്കുന്ന സംഭവം. കാണികൾക്ക് നേരെ സിറിഞ്ച് കൊണ്ട് ആക്രമണം. (Shocking incident...

അഹമ്മദാബാദ് അപകടം; രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്…

തിരുവനന്തപുരം (Thiruvananthapuram) : അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. (The body of...

ലണ്ടൻ – മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഛർദിയും തലകറക്കവും; ഭക്ഷ്യവിഷബാധയെന്ന് പരാതി

ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാക്കും ക്രൂ അംഗങ്ങൾക്കുമാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം...

കേരളത്തിൽ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത…

കേരളത്തിൽ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. (Heavy rains are likely in isolated places...

error: Content is protected !!