വിമാനദുരന്തം; 231 പേരെ തിരിച്ചറിഞ്ഞു, ഗുജറാത്തി ചലച്ചിത്ര നിര്‍മാതാവ് മഹേഷ് ജിരാവാല മരിച്ചതായി സ്ഥിരീകരിച്ചു
അഹമ്മദാബാദ്(Ahemdabad): അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 231 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ ഗുജറാത്തി ചലച്ചിത്ര നിര്‍മാതാവ് മഹേഷ് ജിരാവാല മരിച്ചതായി സ്ഥിരീകരിച്ചു....