INFORMATION

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ബാർബർ തൊഴിൽ ചെയ്തു വരുന്നവർക്ക് ബാർബർ ഷോപ്പ് നവീകരിക്കുന്നതിനായി പരമാവധി 40000 രൂപവരെ ഗ്രാന്റ് അനുവദിക്കുന്ന...

ഇന്ന് പ്രസിദ്ധീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടിക ഈ ലിങ്കിൽ കിട്ടും

പി.എസ്.സി പരീക്ഷാകേന്ദ്രം മാറ്റം

കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലീസ് വകുപ്പിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ (ട്രെയ്നി), പോലീസ് കോൺസ്റ്റബ്ൾ ട്രെയ്നി (സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്...

കെടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

2024 നവംബർ കെടെറ്റ് പരീക്ഷയുടേയും മറ്റ് കെടെറ്റ് പരീക്ഷകളുടെയും സർട്ടിഫിക്കറ്റുകൾ വിതരണം ജൂലൈ 25 മുതൽ നടത്തും. പരീക്ഷാർത്ഥികൾ അസ്സൽ...

പശു വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ”പശു വളര്‍ത്തല്‍” എന്ന വിഷയത്തില്‍ ജൂലൈ 26-ന് അടിസ്ഥാന പരിശീലനം നല്‍കുന്നു....

ടെക്നോപാർക്ക് 35ാം വാർഷികംവരുന്നു 10,000 തൊഴിലവസരങ്ങൾ

തിരുവനന്തപുരം: ടെക്നോപാർക്കിന്റെ 35 വർഷം ആഘോഷിക്കുന്ന വേളയിൽ നിരവധി പുതിയ പദ്ധതികളാണ് പൂർത്തിയാകുന്നത്. ആറ് കെട്ടിടങ്ങൾ കൂടി യാഥാർത്ഥ്യമാകുമ്പോൾ പുതിയ...

പീച്ചി ഡാം ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ 4 ഷട്ടറുകളും നിലവില്‍ 4 ഇഞ്ച് (10 സെ.മി) തുറന്നിട്ടുള്ളത് ജൂലൈ 22ന് രാവിലെ 8 മണി മുതല്‍ ഘട്ടം ഘട്ടമായി 8 ഇഞ്ച് (20 സെ.മി) ആക്കി ഉയര്‍ത്തുന്നു. ഇത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീ മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പീച്ചി ഡാം അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

ലേലം

ഒല്ലൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി നിശ്ചയിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മട്ടി-ഒന്ന്, മദിരാശി-രണ്ട്,...

error: Content is protected !!