NATIONAL

നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു

ചെന്നൈ: നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ (80) അന്തരിച്ചു. ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. കുഴഞ്ഞ്...

വോട്ടർ പട്ടിക വെബ്‌സൈറ്റിൽ നിന്നു നീക്കം ചെയ്തുവെന്ന ആരോപണം; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിനു പിന്നാലെ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക വെബ്‌സൈറ്റിൽ നിന്നു നീക്കം ചെയ്തുവെന്ന ആരോപണം നിഷേധിച്ചു...

52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; എൽപിജി വിലകുറയ്ക്കാനും നടപടി

ന്യൂഡൽഹി: 52,667 കോടിരൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. എൽപിജി വിലകുറയ്ക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക്...

റീല്‍സെടുത്താൽ ഇനി പിഴ കൊടുക്കേണ്ടിവരും

പാലക്കാട്: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആയിരം രൂപ പിഴ...

മിനിട്ടിനുള്ളിൽ ഇനി തത്കാൽ തീരില്ലടിക്കറ്റ് ബുക്കിംഗ് ജനകീയമാക്കി റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രയ്‌ക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗ് ജനകീയമായി. തിരക്കേറിയ ട്രെയിനുകളിലുൾപ്പെടെ ബുക്കിംഗ് തുടങ്ങി മിനിട്ടുകൾക്കുള്ളിൽ മുഴുവൻ തത്കാൽ ടിക്കറ്റുകളും...

രാജസ്ഥാനിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം

ജയ്പുർ: രാജസ്ഥാനിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. ജലാവാർ പ്രദേശത്തെ പിപ്‌ലോഡി പ്രൈമറി സ്‌കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്....

നീറ്റ് യുജി 2025 കൗണ്‍സിലിങ്: ഒന്നാം റൗണ്ട് രജിസ്‌ട്രേഷൻ നടപടികള്‍ ആരംഭിച്ചു

നീറ്റ് യുജി 2025 കൗണ്‍സലിങ്ങിന്റെ ഒന്നാം റൗണ്ടിനായുള്ള രജിസ്ട്രേഷൻ നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവർക്ക് ഔദ്യോഗിക...

സ്‌കൂളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് സി.ബി.എസ്.ഇലക്ഷ്യം വിദ്യാര്‍ഥി സുരക്ഷ

സ്കൂളിൽ ക്യാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് സി.ബി.എസ്.ഇ. സ്കൂൾ പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, ഇടനാഴികൾ, ലാബുകൾ, ക്ലാസ് മുറികൾ തുടങ്ങിയ...

error: Content is protected !!