സഹകരണ സംഘങ്ങളില്‍ രജിസ്ട്രാറോ ജോ. രജിസ്ട്രാറോ നേരിട്ട് പ്രാഥമിക പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച്
സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ രജിസ്ട്രാറോ ജോയിന്റ് രജിസ്ട്രാറോ സംഘത്തില്‍ നേരിട്ട് പ്രാഥമിക പരിശോധന നടത്തേണ്ടതില്ലന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച്. കീഴ്...