പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി
പൂമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച കോൺഫറൻസ് ഹാൾ, കുട്ടികളുടെ പാർക്ക്, വാട്ടർ എ.ടി.എം,...
പൂമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച കോൺഫറൻസ് ഹാൾ, കുട്ടികളുടെ പാർക്ക്, വാട്ടർ എ.ടി.എം,...
കുറ്റിപ്പുറം റോഡിലെ നവീകരണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി പുതുവത്സര സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി...
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കര്‍ഷക മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ അവാര്‍ഡ് നല്‍കുന്നു. സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച ക്ഷീര കര്‍ഷകന്‍,...
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും...
കെഎസ്ആർടിസി കൈവരിച്ച നേട്ടങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി...
പാഠപുസ്തക വിതരണത്തില്‍ വീണ്ടും മാതൃകയായി വിദ്യാഭ്യാസ വകുപ്പ്. രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി.പാഠപുസ്‌തക വിതരണം ഇൗ മാസം പൂർത്തിയാകും....
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള...
സ്വകാര്യ ആശുപത്രിയിലേക്കും റഫര്‍ ചെയ്യാന്‍ തീരുമാനം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 30,000 രൂപയാക്കുന്ന വിഷയം...
‘ഓണം കുടുംബശ്രീക്കൊപ്പം’ എന്ന സന്ദേശം മുൻനിർത്തി സംഘടിപ്പിച്ച വിവിധ ഓണക്കാല പ്രവർത്തനങ്ങളിൽ നേട്ടം കൈവരിച്ചു ജില്ലയിലെ കുടുംബശ്രീ. ഗിഫ്റ്റ് ഹാംബർ,...
സംസ്ഥാന പെൻഷൻകാരിൽ നിന്നും മെഡിസെപ് പ്രീമിയം ആയി ഈടാക്കുന്നത് മെഡിക്കൽ അലവൻസായി ലഭിക്കുന്ന 500 രൂപയാണ് . മെഡിസെപ് പുതുക്കിയ...