യൂത്ത് കോണ്‍ഗ്രസ്സുകാരുടെ മാധ്യമവേട്ട ജനാധിപത്യത്തോടുള്ള വെല്ലുവിളി: സിപിഐ
തൃശൂര്‍:- മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിടുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍...