ജനക്ഷേമത്തിനായി എന്തും ചെയ്യാൻ തയ്യാറായ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി: വി.കെ. ശ്രീകണ്ഠൻ എംപി.
ജനക്ഷേമത്തിന് തടസം സൃഷ്ടിക്കുന്ന ചുവപ്പുനടകൾ ഒഴിവാക്കുന്നത് ഉൾപ്പെടെ എന്തും ചെയ്യാൻ തയ്യാറായ ഭരണാധികാരിയാണ് ഉമ്മൻചാണ്ടിയെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.കേരളത്തിൻ്റെ...