STATE

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: തൃശൂർ ജില്ലയിലും ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് പൊളിക്കാനുള്ള പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. സംസ്ഥാന...

ഓണത്തിനുള്ള അരിവിഹിതം നിഷേധിച്ച കേന്ദ്രത്തിനെതിരെ സിപിഐ ജനകീയപ്രതിഷേധം ജൂലൈ 30ന്

തൃശൂര്‍:- ഓണക്കാലത്ത് കേരളത്തിന് ലഭിക്കേണ്ട അര്‍ഹമായ അരിവിഹിതവും ഗോതമ്പ് വിഹിതവും നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ജൂലൈ 30ന് തൃശൂര്‍ ജില്ലയിലെ...

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കരട് വോട്ടർ പട്ടിക ( ജൂലൈ 23 ന്)...

വിഎസിന്‍റെ ജന്മദിനത്തിൽ ജനനം, പേരിലും സാമ്യം, പക്ഷേ എല്ലാം യാദൃശ്ചികം; ഇവിടെയുണ്ട് കൊച്ചു വിഎസ്

തൃശൂര്‍: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പേരിനും ഇനിഷ്യലിനും സമാനമായി ഒരു കുട്ടി വി.എസ്സുണ്ട് എറണാകുളം വരാപ്പുഴയിൽ. തൃശൂര്‍ ചെന്ത്രാപ്പിന്നി...

ഊതിക്കുന്നതിനു മുൻപ് റീഡിംഗ് പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്തണം; പോലീസിനു നിര്‍ദേശവുമായി കോടതി

ഉപകരണം വ്യക്തികളില്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായി വായുവില്‍ 'എയര്‍ ബ്ലാങ്ക് ടെസ്റ്റ്' നടത്തി പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ന്ന് റീഡിംഗ് പൂജ്യമാക്കിയശേഷം വേണം അടുത്ത പരിശോധന നടത്താന്‍. അല്ലാത്തപക്ഷം മദ്യപിച്ചു വാഹനമോടിച്ചവരില്‍ നടത്തുന്ന പരിശോധന ആധികാരികമാകില്ലെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ വ്യക്തമാക്കി.

വി.എസിന്റെ വിലാപയാത്രയ്ക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക ബസ്

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.

വി.എസിനെതിരെ അധിക്ഷേപ പോസ്റ്റിട്ട അധ്യാപകൻ പിടിയിൽ

തിരുവനന്തപുരം: വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട അധ്യാപകൻ കസ്റ്റഡിയിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ്...

കോടതിമുറ്റത്തു നിന്ന് ആശുപത്രിയിലെത്തി കുഞ്ഞിന് ജന്മം നൽകി സി.പി.ഒ ശ്രീലക്ഷ്മി

പ്രസവാവധിപോലും ദീർഘിപ്പിച്ച് കോടതിയിലെത്തിയ വനിതാ സിവിൽ പോലീസ് ഓഫീസർ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആൺകുഞ്ഞിനു ജന്മം നൽകി. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മ്‌മിയാണു പ്രസവിച്ചത്

error: Content is protected !!