TECHNOLOGY

യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ പിന്‍ നമ്പര്‍ വേണ്ട

നാഷണല്‍ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പുതിയ ബയോമെട്രിക് ഒതന്‍റിക്കേഷൻ സംവിധാനം അവതരിപ്പിച്ചിരിക്കുന്നു, ഇതിലൂടെ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ ലളിതമാക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് ഇനി പിൻ നമ്പര്‍ ആവശ്യമില്ല, മുഖവും വിരലടയാളവും ഉപയോഗിച്ച്‌ ഒതന്‍റിക്കേഷൻ ചെയ്യാം.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇരട്ട സുരക്ഷാ കവചം ഒരുക്കാൻ ആർബിഐ

ഡിജിറ്റല്‍ തട്ടിപ്പുകൾക്ക് എതിരായ പുതിയ സുരക്ഷാ മാറ്റങ്ങളുമായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2026 ഏപ്രിൽ 1 മുതൽ ഡൈനാമിക് ടു-ഫാക്റ്റർ ഓഥൻ്റിക്കേഷനുമായി ഒറ്റത്തവണ പാസ്‌വേഡിനുള്ളതിനായി അടച്ചുകൂടി ഉയർന്ന സുരക്ഷ ക്രമീകരണം നടപ്പിൽ വരുത്തുന്നു. ഈ തീരുമാനത്തിൽനിന്ന് ഉപയോക്താക്കൾക്ക് വലിയ ആശ്വാസം ലഭിക്കുന്നു.

സ്മാർട്ടായി ചാറ്റ് ജിപിടി; വെർഷൻ 5 പുറത്ത്

നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയ ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പ് പുറത്തെത്തി. ഏറ്റവും പുതിയ വെർഷൻ ഓപ്പൺ...

പാറ്റപുറത്ത് കുഞ്ഞന്‍ എഐ നിരീക്ഷണത്തിനായി ഒരു ജര്‍മന്‍ മോഡല്‍

കാസ്സെൽ: നിരീക്ഷണങ്ങള്‍ക്കായി ജീവനുള്ള പാറ്റകളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ജര്‍മന്‍ ടെക് സ്റ്റാര്‍ട്ടപ്പായ SWARAM Biotactics. ജര്‍മനിയിലെ കാസ്സെലിലുള്ള ഈ...

വരുന്നു വിവോ വി60; ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6500 എംഎഎച്ച് ബാറ്ററി തുടങ്ങി തകര്‍പ്പന്‍ ഫീച്ചറുകൾ 

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ അവരുടെ വിവോ വി60 സീരീസിന്‍റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് മാസത്തിലാവും വിവോ വി60...

സ്‌പീക്കറിലും മൈക്രോഫോണിലും അപ്‌ഗ്രേഡ്; എക്കോ ഷോ 5 സ്‌മാര്‍ട്ട് ഡിസ്‌പ്ലെ ആമസോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ആമസോണ്‍ ഇന്ത്യയില്‍ മൂന്നാം തലമുറ എക്കോ ഷോ 5 ജെന്‍ 3 സ്‌മാര്‍ട്ട്‌ ഡിസ്‌പ്ലെ (Echo Show 5 Gen...

ഗൂഗിൾ പേ, യു.പി.ഐ ഇടപാടുകൾ സ്വീകരിക്കാതെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോർ

താലൂക്ക് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽ ഗൂഗിൾ പേ ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ല എന്നുള്ളതാണ് സത്യം

പാൻ കാര്‍ഡിന്‍റെ പേരില്‍ വൻ തട്ടിപ്പ്മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാർ

പാൻ കാർഡിന്‍റെ പേരില്‍ നടക്കുന്ന പുതിയ ഓണ്‍ലൈൻ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. നവീകരിച്ച 'പാൻ 2.0' കാർഡുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സർക്കാർ നികുതിദായകർക്ക് മുന്നറിയിപ്പ് നല്‍കിയത്. പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകള്‍ പൂർണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

error: Content is protected !!