Month: July 2025

പീച്ചി ഡാം ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ 4 ഷട്ടറുകളും നിലവില്‍ 4 ഇഞ്ച് (10 സെ.മി) തുറന്നിട്ടുള്ളത് ജൂലൈ 22ന് രാവിലെ 8 മണി മുതല്‍ ഘട്ടം ഘട്ടമായി 8 ഇഞ്ച് (20 സെ.മി) ആക്കി ഉയര്‍ത്തുന്നു. ഇത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീ മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പീച്ചി ഡാം അസി. എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.

വടക്കാഞ്ചേരി പട്ടയമേള 26ന്

വടക്കാഞ്ചേരി: നിയോജകമണ്ഡലം തല പട്ടയമേള 26ന് വൈകിട്ട് അഞ്ചിന് വരടിയം ജിയുപി സ്കൂള്‍ അങ്കണത്തില്‍ റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനംചെയ്യും. സേവ്യർ...

അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു

കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം...

‘കണ്ണേ കരളേ വിഎസേ’, സമരസൂര്യന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം...

‘കണ്ണേ കരളേ വിഎസേ’, സമരസൂര്യന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം...

തങ്ങാലൂര്‍ അങ്കണവാടി നാടിന് സമര്‍പ്പിച്ചു

അവണൂര്‍ ഗ്രാമപഞ്ചായത്ത് തങ്ങാലൂര്‍ ഒന്നാം വാര്‍ഡില്‍ 108-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വ്വഹിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത്...

“സ്നേഹമാണ് ഭാഷ കളിയാണ് രീതി”കുരുന്നുകൾക്കായി സ്റ്റാർസ് വർണ്ണക്കൂടാരം ഒരുക്കുന്നു

പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി ജി.എൽ പി എസ് ചെറുകുന്നിൽ പ്രീ പ്രൈമറി കുട്ടികളുടെ...

ജില്ലാ പഞ്ചായത്ത്‌ 100 സയൻസ് ഡോക്യൂമെന്ററികൾ നിർമ്മിക്കും

തൃശൂർ: ശാസ്ത്രസമേതം – പ്രോജക്ടിന്റെ ഭാഗമായി 100 സയൻസ് സിനിമകൾ നിർമ്മിക്കുന്നതിനു തൃശൂർ ജില്ലാ പഞ്ചായത്ത്‌ മുൻകൈയെടുക്കും. തൃശൂർ ജില്ലയിലെ...

കിസാൻ സഭ പ്രതിഷേധം സംഘടിപ്പിച്ചു

തൃശൂർ: രാസവളത്തിന്റെ വർദ്ധിപ്പിച്ച വില പിൻവലിക്കുക, കാർഷിക മേഖല കുത്തകൾക്ക് അടിയറ വയ്ക്കുന്ന നയങ്ങൾ കേന്ദ്രസർക്കാർ ഉപേക്ഷിക്കുക, തുടങ്ങിയ അവശ്യങ്ങൾ...

error: Content is protected !!