സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ കനത്ത സുരക്ഷയും പരിശോധനയും
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം...
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം...
ഓണത്തിന് മുന്നോടിയായി റേഷന്‍കടകളിലൂടെ കൂടുതല്‍ അരി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. 32 ലക്ഷം വെള്ളകാര്‍ഡ് ഉടമകള്‍ക്ക് 15കിലോ അരി...
തൃശൂർ: പാലിയേക്കര ടോൾപിരിവ് നാലാഴ്ചത്തേക്ക് വിലക്കിയ ഹൈക്കോടതിവിധി ചോദ്യം ചെയ്ത് ദേശീയപാതാ അതോറിറ്റി നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി,...
ഒരു കാലത്ത് അടച്ചു പൂട്ടൽ ഭീഷണി നേരിട്ടിരുന്ന ചേറ്റുവ ജിഎംയുപി സ്കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. പുതിയതായി പണി...
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചായി പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ...
സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളോട്മോശമായി...
എംപിമാരുടെ ഐതിഹാസിക പ്രതിഷേധത്തെ ചരിത്രമെന്ന് വിശേഷിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി ബിഹാര്‍ വോട്ടര്‍ പട്ടികയും വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടും...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് വിവാദ ഓണ്‍ലൈനായി മദ്യവില്‍പന ആരംഭിക്കാനുള്ള ബെവ്‌കോ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയേക്കും. തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട് ഇനി...
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി – പഴവർഗങ്ങളില്‍ മാരക കീടനാശിനി പ്രയോഗം. ഓണക്കാലത്തിനു മുന്നോടിയായി കൃഷി വകുപ്പ്...
ബിഹാറില്‍ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉടന്‍ നടപ്പാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്നാണ് തെരഞ്ഞെടുപ്പ്...