പട്ടികജാതി വിഭാഗത്തിലെ അമ്പതിനായിരം യുവാക്കള്‍ക്കു തൊഴില്‍ കണ്ടെത്തി നല്‍കും: മന്ത്രി ഒ.ആര്‍.കേളു
വിജ്ഞാനകേരളം പദ്ധതിയിലൂടെ അമ്പതിനായിരത്തിലധികം പട്ടികജാതി പട്ടികവര്‍ഗ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. പുതുക്കാട് രണ്ടാംകല്ല്...