തദ്ദേശ വോട്ടർപട്ടിക: പേര് ചേർക്കാൻ ഇനി 10 ദിവസം മാത്രം; തീയതി നീട്ടണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയില്‍ പേര് ചേർക്കുന്നതിനും നീക്കംചെയ്യുന്നതിനും തിരുത്തല്‍വരുത്തുന്നതിനും ഇനി ശേഷിക്കുന്നത് 10 ദിവസം മാത്രം. വോട്ടർപട്ടികയില്‍ വ്യാപക...