വിഎസിന്‍റെ ജന്മദിനത്തിൽ ജനനം, പേരിലും സാമ്യം, പക്ഷേ എല്ലാം യാദൃശ്ചികം; ഇവിടെയുണ്ട് കൊച്ചു വിഎസ്
തൃശൂര്‍: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ പേരിനും ഇനിഷ്യലിനും സമാനമായി ഒരു കുട്ടി വി.എസ്സുണ്ട് എറണാകുളം വരാപ്പുഴയിൽ. തൃശൂര്‍ ചെന്ത്രാപ്പിന്നി...